Post Thumbnail

സഹകരണരത്നം റിയാലിറ്റി ഷോ; രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു

തൃശൂർ :  സംസ്ഥാന തലത്തിൽ മികച്ച സഹകരണ ബാങ്കുകളെ ഒരു വേദിയിൽ അണിനിരത്തുന്ന സഹകരണരത്നം സഹകരണ റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു. കേരളത്തിലെ സാമൂഹ്യ സാമ്പത്തിക  മേഖലകളുടെ നാഡിമിടിപ്പായ സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ റിയൽ ആയും ലൈവ് ആയും  വേദിയിൽ എത്തുന്ന വേറിട്ട പരിപാടിയാണിത്.  ഓരോ സഹകരണ സ്ഥാപനങ്ങളും നടത്തിയിട്ടുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ, സഹകരണ വിദഗ്ധരുടെ വിലയിരുത്തലുകൾ, സഹകാരികളുമായുള്ള ചോദ്യോത്തര പരിപാടി തുടങ്ങിയ ക്രിയാത്മകമായ സെഷനുകളും ഇതിന്റെ ഭാഗമാണ്. ഒരേസമയം ഇൻഫർമേഷനും ഇന്നോവേഷനും കൂടിച്ചേരുന്ന സഹകരണ വിജ്ഞാനപരിപാടി കൂടിയാണിത്.  പങ്കെടുക്കുന്ന എല്ലാ ബാങ്കുകളേയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകി ആദരിക്കും. ആദ്യഘട്ടം പരിപാടിയുടെ അഭൂതപൂർവ്വമായ വിജയമാണ് രണ്ടാം ഭാഗത്തിന് വഴിയൊരുക്കിയതെന്ന് ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു. 

മുൻ ഏസിഎസിറ്റിഐയുടെ ഡയറക്ടർ. ബി.പി പിള്ള, കൺസ്യുമർ ഫെഡ് മാനേജിങ് ഡയറക്ടർ & മുൻ എ.സി.എസ്.ടി.ഐ ഡയറക്ടർ ഡോ. എം. രാമനുണ്ണി, മുൻ കണ്ണൂർ ജോയിന്റ് രജിസ്ട്രാറും കേരള ദിനേശിന്റെ ചെയർമാനുമായ എം കെ ദിനേശ് ബാബു, നബാർഡ് റിട്ട. സിജിഎം വി.ആർ രവീന്ദ്രനാഥ് തുടങ്ങിയവരാണ് പരിപാടിയുടെ   മേൽനോട്ടം വഹിക്കുന്നതും സാങ്കേതിക സഹായം നൽകുന്നതും.

പ്രോഗ്രാമിൽ അറിയാനും പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും  +91 79023 05403, +91 83300 45026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

 


Recommended

Post Thumbnail
അമേരിക്കയിലെ പോലിസ് ഓഫിസർ മൊട്ട ഗ്ലോബലിൽ!

ഒരു ദിവസം മൊട്ട ഗ്ലോബൽ സെക്രട്ടറിയുടെ ഒഫീഷ്യൽ…

Post Thumbnail
സഹകരണരത്നം റിയാലിറ്റി ഷോ; രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു

തൃശൂർ :  സംസ്ഥാന തലത്തിൽ മികച്ച സഹകരണ…

Post Thumbnail
60 വർഷത്തെ സൈക്കിൾ യജ്ഞവുമായി പ്രസിഡന്റ് പൗലോസേട്ടൻ

സൈക്കിൾ ആണോ പൗലോസേട്ടനാണോ ആദ്യം ഉണ്ടായത് എന്ന്…

Post Thumbnail
ഇന്ത്യക്ക് അഭിമാനം! ലോകത്തിന് മുതൽക്കൂട്ട്: സുനിത വില്ല്യംസ്

അമേരിക്കൻ സൈന്യത്തിൽ  പൈലറ്റ് ....ഏറ്റവും കൂടുതൽ സമയം…

Post Thumbnail
80 ലക്ഷത്തിൻ്റെ പുത്തൻ ബെൻസ് കാർ സ്വന്തമാക്കി മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ

മലയാളികൾക്ക് യാതൊരുവിധ പരിചയപ്പെടുത്തലിൻ്റെയും ആവശ്യമില്ലാത്ത വ്യക്തിയാണ് അഭിഷാദ്…

Post Thumbnail
അഞ്ചാം ക്‌ളാസുകാരി ഭദ്രയുടെ പുസ്തകം പ്രകാശനം ചെയ്തു

വായനാ ദിനത്തിൽ തന്റെ രണ്ടാം പുസ്തകം പ്രസിദ്ധീകരിച്ച്…

Post Thumbnail
ട്രെയിനീന്ന് വീണ് ട്രെയിനറായ ജാബിർ സിദ്ധിക്കിന്റെ കഥ

മോട്ടിവേഷണൽ സ്പീക്കർ ജാബിർ സിദ്ദിഖിന് അന്നൊരു ഫോൺ വന്നു.  വിളിച്ച…

Post Thumbnail
ഇന്ദുകലാധരൻ: ചെന്നൈ ജീവിതത്തിൻ്റെ 40 വർഷങ്ങൾ

"ചെന്നൈ മഹാ നഗരത്തെപ്പറ്റി പറയുകയാണെങ്കിൽ  സാധാരണക്കാർക്കും വമ്പന്മാർക്കും…

Post Thumbnail
ഗോപിനാഥ് പാലഞ്ചേരി : കലോപാസനയുടെ കൈവഴികൾ

എനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം…

Post Thumbnail
മന്തുമ്മാൻ : ഒരു മധു എറാടത്ത് വക സംരംഭം

മന്തുമ്മാൻ എന്ന തൂലികാനാമത്തിൽ  സോഷ്യൽ മീഡിയയിൽ സ്ഥിരമായി…

Post Thumbnail
മസ്കറ്റിലെ ഫിറ്റ്നസ് ഫ്രീക്ക് ദമ്പതികൾ Jinish /Ansy Jinish

മസ്കറ്റിലെ ഫിറ്റ്നസ് രംഗത്തെ   ശ്രദ്ധേയരായ മലയാളി ദമ്പതികളാണ്…

Post Thumbnail
സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ / നാടകം

എണ്ണിയാലൊടുങ്ങാത്ത പുരുഷന്മാരെ തന്നിലേക്കാകർഷിച്ച സുന്ദരിയായിരുന്നുവത്രെ  വാസവദത്ത. പക്ഷെ…

Post Thumbnail
ഡോ. പി.സജീവ്കുമാർ -ബഹുമുഖപ്രതിഭ

ചികിത്സയും, സാഹിത്യവും, സാംസ്കാരിക രംഗവും ഒരേ പോലെ…

Post Thumbnail
DDM ചിന്തകൾ ആയിരത്തിന്റെ നിറവിൽ

തൻ്റെ ചിന്തകളെ ചുറ്റുമുള്ളവയോടും ചുറ്റുമുള്ളവരോടും കൂട്ടിയിണക്കി നുറുങ്ങു…

Post Thumbnail
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് : വ്യത്യസ്തതയുടെ സഹയാത്രികൻ

തൃശ്ശൂർ ജില്ലയിലെ വാക തെക്കേപ്പാട്ട് കുട്ടൻ കയ്മളുടെയും…

Post Thumbnail
കെടാവിളക്ക് സിനിമയുടെ പൂജ നടന്നു

യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ നവാഗതനായ ദർശൻ…

Post Thumbnail
പച്ചയായ ജീവിതങ്ങളെ ഒപ്പിയെടുത്ത ഇടതുകൈയ്യക്ഷരങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞതോ അല്ലെങ്കിൽ നമുക്ക് ചുറ്റും…

Post Thumbnail
ഡോക്ടർമാരെ കൊല്ലരുത് : മുരളി തുമ്മാരുകുടി

ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്.

പഠനം…

Post Thumbnail
സുകുമാർ അഴീക്കോട് മാതൃകകൾതീർത്ത മഹാവ്യക്തിത്വം - ടി.എൻ. പ്രതാപൻ എം.പി.

പ്രസിദ്ധീകരണത്തിന്: വിവിധ മേഖലകളിൽ മാതൃകകൾ സൃഷ്ടിച്ച മഹാവ്യക്തിത്വമായിരുന്നു…

Post Thumbnail
പരിസ്ഥിതിയുടെ സംവിധായകൻ പ്രകൃതിയുടേയും.....

ഒരു മികച്ച കലാസൃഷ്ടിയ്ക്ക് ഭാഷയുടെ വകഭേദങ്ങളോ ദേശങ്ങളുടെ…

Post Thumbnail
ഇൻസ്റ്റഗ്രാമിൽ താരമായി കാർട്ടൂണിസ്റ്റ് ജിതേഷ്ജി

ലോകത്ത് ന്യു ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ…

Post Thumbnail
കലാകാരനായ കമ്പ്യൂട്ടർ എഞ്ചിനീയർ :വി. പി മിഥുൻ

മുംബൈ അച്ചീവേഴ്സ് പുരസ്കാരം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ…